ദക്ഷിണേന്ത്യൻ സിനിമയിലെ താരങ്ങളിൽ ഒരാളാണ് ഹൻസിക മൊത്വാനി . അടുത്തിടെയാണ് താരം വിവാഹമോചിതയായത്. ഇപ്പോഴിതാ ജീവിതത്തിലെ ഒറ്റയ്ക്കുള്ള നിമിഷങ്ങൾ ആഘോഷിക്കുകയാണ് നടി. ഇടയ്ക്കിടെ ഹൻസിക ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുണ്ട്.…
രാംചരണ്‍ നായകനായി എത്തിയ പുതിയചിത്രമാണ് പെഡ്ഡി. കഴിഞ്ഞദിവസമായിരുന്നു റിലീസ്. സിനിമയില്‍ നായികയായിരുന്ന ജാന്‍വി കപൂരിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടി അവതരിപ്പിച്ച അച്ചിയമ്മ എന്ന കഥാപാത്രത്തെ സ്ത്രീത്വത്തിന്…
സ്പാകളിലെ 'ഹാപ്പി എന്‍ഡിങ്' പോലെയുള്ള വളരെ സെന്‍സിറ്റീവായ വിഷയം ഇത്രയും തുറന്ന മനോഭാവത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ച സിനിമകള്‍ മുന്‍പ് ഉണ്ടായിട്ടേയില്ലെന്ന് നടി രാധിക രാധാക്യഷ്ണന്‍. അങ്ങനെയൊരു സബ്ജക്റ്റ്…
'സ്പാ' തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ കിട്ടിയ സ്വീകാര്യതയെക്കാള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതിരിപ്പിച്ച താരമാണ് രാധിക രാധാകൃഷ്ണന്‍. 'അപ്പന്‍' എന്ന സിനിമയിലൂടെ…
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യെ കാണാന്‍ നിരവധി സിനിമതാരങ്ങള്‍ എത്താറുണ്ട്. ആ ലിസ്റ്റില്‍ ഒടിവിലെത്തിയത് നടന്‍ പാര്‍ഥിപനാണ്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്നതിന്റെയും പാര്‍ഥിപന്‍ വിജയ്യ്ക്ക് നല്‍കിയ സമ്മാനങ്ങളുടെയുംചിത്രങ്ങള്‍ സാമൂഹിക…
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ നീക്കിയപ്പോള്‍ സങ്കടം തോന്നിയെന്ന് ഇന്ദ്രന്‍സ്. അന്തസ്സായി യാത്ര അയക്കാമായിരുന്നു എന്നും നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ''സങ്കടം തോന്നി.…
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3-ന് ശേഷം നാലാം ഭാഗമുണ്ടാക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ആഗോളതലത്തില്‍ 200 കോടി നേട്ടിയിട്ടും അടുത്തഭാഗത്തെക്കുറിച്ച് അണിയറക്കാര്‍ക്കും സംശയമാണ്. എമ്പുരാന്…
ഗ്ലാമറസായി സിനിമയിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്ന താരമാണ് ആരാധ്യ ദേവി. ശ്രീലക്ഷ്മി എന്ന പേരിലാണ് താരം മുമ്പ് അറിയപ്പെട്ടിരുന്നത്. 22-ാം വയസ്സില്‍ ആരാധ്യ ദേവി എന്ന പേര് സ്വീകരിച്ചു.…
സോഷ്യല്‍മീഡയിലെ താരമാണ് അഞ്ജിത നായര്‍. കണ്ടന്റുകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഇടയാക്കിട്ടുണ്ട്. ട്രോളുകള്‍ക്കും കുറവില്ലാത്ത സോഷ്യല്‍മീഡയ പേജാണ് അവരുടേത്. ഒരുകാലത്ത് ട്രെഡിങ് വീഡിയോകളില്‍ സ്ഥിരമായ പേര് അഞ്ജിത നായരായിരുന്നു.…
ആഘോഷങ്ങളുടെയും ആരവങ്ങളുടെയും മറ്റൊരു തിയേറ്റര്‍ അനുഭവമാണ് കാഴ്ച്ചക്കാരെകാത്തിരിക്കുന്നത്. പ്രതീക്ഷ നല്‍കുന്ന നിരവധി സിനിമകളാണ് വരും ദിവസങ്ങളില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തുന്നത്. ജൂണിലെ മഴയ്‌ക്കൊപ്പം തിയേറ്ററുകളില്‍ ഒരു പെരുമഴ…