Categories: Gossips

സ്റ്റൈലിഷ് ലുക്കിൽ സോഷ്യൽ മീഡിയ കീഴടക്കി അഡ്വക്കേറ്റ് ശ്രീലക്ഷ്മി; കാഷ്വൽ ഫോട്ടോഷൂട്ട് വൈറൽ


നിയമത്തിന്റെ ലോകത്തെ തിരക്കുകളിൽ നിന്ന് മാറി വേറിട്ടൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് എന്റർടൈൻമെന്റ് ലോയറായ അഡ്വ. ശ്രീലക്ഷ്മി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇവരുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്.

ചുവപ്പും വെള്ളയും കലർന്ന ഒരു ക്ലാസിക് ചെക്ക്ഡ് ഷർട്ടും കറുപ്പ് ഡെനിം ഷോർട്സുമാണ് വേഷം. ഇതിനൊപ്പം നൽകിയിരിക്കുന്ന സ്കൈ ബ്ലൂ നിറത്തിലുള്ള ക്രോക്സ് ചെരുപ്പുകൾ ഈ കാഷ്വൽ ലുക്കിന് കൂടുതൽ ട്രെൻഡി ഭാവം പകരുന്നുണ്ട്.


“താൻ അതിജീവിച്ച പ്രതിസന്ധികളിൽ നിന്നാണ് അവൾ തന്റെ ചിറകുകൾ കെട്ടിപ്പടുത്തത്” എന്ന അർത്ഥം വരുന്ന ശക്തമായ ഒരു അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്‌.

അനില മൂര്‍ത്തി

Recent Posts

കുടുംബത്തെ തൊട്ടാല്‍ മിണ്ടാതിരിക്കില്ല; രശ്മിക

തനിക്കെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അവഗണിക്കാന്‍ പഠിച്ചുവെങ്കിലും കുടുംബത്തെ…

5 hours ago

ദക്ഷിണേന്ത്യന്‍ സിനിമയില്‍നിന്ന് ഒത്തിരി സ്‌നേഹം ലഭിച്ചു; സമീറ റെഡ്ഡി

ബോളിവുഡിനേക്കാള്‍ മികച്ച പ്രതിഫലവും അംഗീകാരവും താരപദവിയും ലഭിച്ചത്…

5 hours ago

ഹണിമൂണ്‍ ആഘോഷമാക്കി റിമി

വിവാഹജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ…

5 hours ago

സിനിമയിലെ ഇടവേളയെക്കുറിച്ച് അനുസിത്താര

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ്…

5 hours ago

രണ്ട് ദിവസത്തേക്ക് ഭക്ഷണം കഴിക്കാനായില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയിലെ മുന്‍നിര നടനാണ് കുഞ്ചാക്കോ ബോബന്‍.…

5 hours ago

മൂത്രമൊഴിച്ചിരുന്നത് വാട്ടര്‍ ബോട്ടിലില്‍; തുറന്ന് പറഞ്ഞ് രമ്യ കൃഷ്ണന്‍

ഷൂട്ടിങില്‍ സെറ്റില്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികള്‍ തുറന്നു…

5 hours ago