നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന് പട്ടാമ്പി അന്തരിച്ചു. നടനും സംവിധായകനുമായ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന് പട്ടാമ്പി. മേജര്‍ രവി ഫെയ്സ്ബുക്കിലൂടെയാണ് സഹോദരന്റെ മരണവാര്‍ത്ത അറിയിച്ചത്. ഇന്നലെ…
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' പൂര്‍ത്തിയാക്കിയ മമ്മൂട്ടി ഇനി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകും. ജനുവരി പകുതിയോടെ മമ്മൂട്ടി-അടൂര്‍ ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.…
മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' നാളെ (ഡിസംബര്‍ അഞ്ച്) തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രമായ കളങ്കാവല്‍ നവാഗതനായ ജിതിന് കെ ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.…
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച'യിലെ മമ്മൂട്ടിയുടെ കാമിയോ വേഷമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് മട്ടാഞ്ചേരിയില്‍ പുരോഗമിച്ചത്. രണ്ട് കാതിലും…
'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ് ഗൗരി കിഷന്. താരത്തിന്റെ പുതിയ ചിത്രമായ 'അദേഴ്സി'ന്റെ പ്രൊമോഷന് പരിപാടിക്കിടെ ഉണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.…
മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍ സിനിമയ്ക്കു വേണ്ടിയെന്ന് റിപ്പോര്‍ട്ട്. കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ പാബ്ലോ എസ്കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍…
തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് ഒക്ടോബര്‍ 31 നു തൃശൂര്‍ ഹൈലൈറ്റ് മാളില്‍ നടക്കും. 'ഹലോവീന്‍ ബാഷ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി…
Patriot Teaser Reaction: ട്വന്റി 20 ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന 'പാട്രിയോട്ട്' രാജ്യസ്നേഹത്തിന്റെ കഥയാണ് പറയുന്നത്. രാജ്യത്തിനു വേണ്ടി സേവനം ചെയ്ത രണ്ട് കഥാപാത്രങ്ങളാണ്…
'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' കേരള ബോക്സ്ഓഫീസില്‍ 100 കോടി കടന്നു. മോഹന്‍ലാല്‍ ചിത്രം 'തുടരും' മാത്രമാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ 'തുടരും'…
ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു. തൊടുപുഴയില്‍ വെച്ചാണ് പൂജ നടന്നത്. സംവിധായകന് ജീത്തു ജോസഫ് അടക്കമുള്ളവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും.…