Categories: latest news

മമ്മൂട്ടി-അടൂര്‍ ചിത്രം ആരംഭിക്കുന്നു; ശേഷം നിതീഷ് സഹദേവ്, ഖാലിദ് റഹ്‌മാന്‍ സിനിമകള്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ട്’ പൂര്‍ത്തിയാക്കിയ മമ്മൂട്ടി ഇനി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകും. ജനുവരി പകുതിയോടെ മമ്മൂട്ടി-അടൂര്‍ ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി കമ്പനിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം നിര്‍മിക്കുന്നത്. തകഴിയുടെ ‘രണ്ടിടങ്ങഴി’ ആസ്പദമാക്കിയാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകും. നയന്‍താരയാണ് ഈ സിനിമയില്‍ നായികവേഷത്തില്‍ എത്തുക.

Mammootty – Dominic and the Ladies Purse

അടൂര്‍ ചിത്രം കഴിഞ്ഞ ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. അതിനുശേഷമായിരിക്കും ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ ആരംഭിക്കുക.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago