വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. മക്കള്‍ക്കു വേണ്ടിയാണ് മടങ്ങി വരവ് ആഗ്രഹിക്കുന്നതെന്നും താരം. മക്കള്‍ തന്റെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലെന്നും ഡിജിറ്റല്‍…
മധുവിധു എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്ല്യാണി പണിക്കര്‍. താരത്തിന്റെ അമ്മയായ ബിന്ദു പണിക്കരും ചിത്രത്തില്‍ വേഷമിട്ടുണ്ട്. ഇപ്പോഴിതാ അമ്മ ചെയ്ത കഥാപാത്രങ്ങളില്‍…
മലയാളം ടെലിവിഷന്‍-സ്റ്റേജ് ഷോ ചരിത്രത്തെ 'രഞ്ജിനി ഹരിദാസിന് മുന്‍പും മുന്‍പും പിന്‍പും' എന്ന് രേഖപ്പെടുത്താം. മിനിസ്‌ക്രീന്‍ ആങ്കറിംഗ് രംഗത്ത് ഒരു സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കിയ മറ്റൊരാള്‍ മലയാളത്തില്‍…
കങ്കണ റണൗട്ട് നായികയാകുന്ന പുതിയ ചിത്രമാണ് ഭാരത് ഭാഗ്യ വിധാത. ചിത്രത്തില്‍ കങ്കണ നഴ്സിന്റെ വേഷത്തിലാണ് എത്തുന്നത്. മുംബൈ കാമ ആശുപത്രിയിലെ നഴ്സായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. 26/11…
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസന്റെ മൊഴി നാളെ രേഖപ്പെടുത്തും. കടവന്ത്ര പൊലീസാണ് അന്‍സിബയുടെ മൊഴി രേഖപ്പെടുത്തുക. തനിക്കെതിരെ ടിനി ടോം സൈബര്‍…
കാന്‍സര്‍ രോ?ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവല്‍ മേരി. മരണഭയത്തെ മറികടന്നതിനെക്കുറിച്ചാണ് ജുവല്‍ മേരി മനോരമയുടെ കേരള കാന്‍ എന്ന പ്രോ?ഗ്രാമില്‍ സംസാരിച്ചത്. കാന്‍സര്‍ കണ്ടെത്തിയ ശേഷം ആദ്യത്തെ…
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ…
തന്റെ വിവാഹസങ്കല്പത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യപ്രഭ. സ്വതന്ത്രമായി ജീവിച്ച് താന്‍ ശീലിച്ചുവെന്നും എന്നാല്‍ ചിലപ്പോഴൊക്കെ ഒരാള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറഞ്ഞു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഗായത്രി. തന്റെ…