Month: October 2026

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളുമാണ് ദിയ കൃഷ്ണ. കേരളത്തിനെതിരെ…

3 weeks ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ കയ്യടി വാരിക്കൂട്ടുകയാണ് നടന്‍ സുരേഷ് കൃഷ്ണ. നിവിന്‍ പോളി നായകനായെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റാ'ണ് സുരേഷ് കൃഷ്ണയുടേതായി ഒടുവില്‍…

3 weeks ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച ചിത്രീകരണം തുടങ്ങി. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. റോയ് ആണ് സംവിധാനം. 'മഹേഷിന്റെ പ്രതികാരം' മുതൽ ദിലീഷ്…

4 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ 1' എന്ന ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഇക്കാര്യം അറിയിച്ച് നിർമാണക്കമ്പനിയായ മാജിക് മൂൺ പ്രൊഡക്ഷൻസ് പുതിയ പോസ്റ്റർ…

4 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഭൗമ'യിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സാഗർ സൂര്യ അവതരിപ്പിക്കുന്ന ജേക്കബ് എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിൽ…

4 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി ജോസ് ഏവര്‍ക്കു സുപരിചയതാണ്. ചില സിനിമകളില്‍ രഞ്ജിനി ജോസ് അഭിനയിച്ചിട്ടുമുണ്ട്. തന്റെ വിവാഹമോചനത്തെക്കുറിച്ച് രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലില്‍…

4 weeks ago

എല്ലാം നഷ്ടപ്പെട്ടു; വേദിയില്‍ പൊട്ടിക്കരഞ്ഞ് ആമിര്‍ ഖാന്‍

ജോലിയിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് നടന്‍ ആമിര്‍ ഖാന്‍. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയായിരുന്നു ആമിര്‍ ഖാന്‍ മനസ് തുറന്നത്. വികാരഭരിതനായിട്ടായിരുന്നു…

4 weeks ago

സെല്‍ഫിയ്ക്കായി വന്ന കുട്ടിയെ പ്രയാഗ മടക്കി അയച്ചോ? വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ വിഡിയോ. സെല്‍ഫി എടുക്കാനായി അടുത്തെത്തിയ കുഞ്ഞ് ആരാധികയെ മടക്കി അയക്കുന്ന പ്രയാഗയുടെ വിഡിയോയാണ് വൈറലാകുന്നത്. വിഡിയോ ചര്‍ച്ചയായതോടെ കടുത്ത…

4 weeks ago

കഠിനാധ്വാനം ചെയ്യണം; ജീവിത വിജയത്തെക്കുറിച്ച് നെപ്പോളിയന്‍

മാനിഫെസ്റ്റേഷനെക്കുറിച്ച് താരങ്ങളടക്കം ഇപ്പോള്‍ തുറന്നു പറയാറുണ്ട്. നമ്മുടെ ആ?ഗ്രഹം മനസില്‍ വെറുതേ പറഞ്ഞു കൊണ്ടിരുന്നാല്‍ ഒരു കാര്യവും നടക്കില്ലെന്ന് പറയുകയാണ് നടന്‍ നെപ്പോളിയന്‍. ആ?ഗ്രഹത്തിനൊപ്പം നന്നായി കഠിനാധ്വാനം…

4 weeks ago

ആഡംബരത്തിന്റെ അങ്ങേയറ്റം: ഗ്രീസിൽ രാജകീയ വിവാഹം; ചിലവ് 100 കോടി രൂപ!

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് കോടികൾ പൊടിക്കുന്ന ഒരു ആഡംബര വിവാഹത്തിന്റെ വിശേഷങ്ങളാണ്. ഗ്രീസിൽ വെച്ചാണ് ഈ സ്വപ്നതുല്യമായ രാജകീയ വിവാഹം അരങ്ങേറുന്നത്.തുടക്കം മുതൽ ഒടുക്കം വരെ ആഡംബരം…

4 weeks ago