മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ ശ്രുതി സിത്താരയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. നീലയും വെള്ളയും കോമ്പിനേഷനിലുള്ള മനോഹരമായ ബീച്ച് വെയർ ധരിച്ച്, അതീവ സുന്ദരിയാണ് താരത്തെ കാണുന്നത്.
2021-ൽ അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ട്രാൻസ് ഗ്ലോബൽ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയായി ശ്രുതി സിത്താര ചരിത്രം കുറിച്ചിരുന്നു.
‘പിങ്ക്’ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തും അവർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പങ്കാളി ദയ ഗായത്രിയുമായുള്ള പ്രണയ വെളിപ്പെടുത്തലിലൂടെയും, ബാംഗ്ലൂരിൽ കോർപ്പറേറ്റ് കമ്പനിയിൽ പുതിയ ജോലിയിൽ പ്രവേശിച്ചതിലൂടെയും ശ്രുതി അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…
നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയും…