സോഷ്യൽ മീഡിയയിൽ തരംഗമായി മാറി നടി റൈസ വിൽസൺ പങ്കുവെച്ച പുതിയ ചിത്രങ്ങൾ. വ്യത്യസ്തമായ ഫാഷൻ ഫോട്ടോഷൂട്ടുകളിലൂടെയും സ്റ്റൈലിഷ് ലുക്കുകളിലൂടെയും എപ്പോഴും ആരാധകരെ വിസ്മയിപ്പിക്കാറുള്ള താരം ഇത്തവണ അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൂൾ സൈഡിൽ നിന്നുള്ള താരത്തിന്റെ ഹോട്ട് മിറർ സെൽഫിയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ച ഈ റീൽ വീഡിയോയും ഫോട്ടോയും ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ റൈസ ‘പ്യാർ പ്രേമ കാതൽ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. തുടർന്ന് ‘എഫ്.ഐ.ആർ’, ‘കോഫി വിത്ത് കാതൽ’ ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായി.
ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…