രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രം ‘ഡേയ്സ് ഇറെ’ -യിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അതുല്യ ചന്ദ്ര. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.
തെലുങ്ക് ചിത്രമായ ‘മാതു വദലര’യിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അതുല്യ, തമിഴിലും മലയാളത്തിലുമായി നിരവധി മികച്ച പ്രോജക്ടുകളുടെ ഭാഗമായി മാറിയിട്ടുണ്ട്. എം. പത്മകുമാർ സംവിധാനം ചെയ്ത ‘ഉയിർ’ എന്ന ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. പുതിയ ചിത്രങ്ങളുടെ പ്രമോഷൻ തിരക്കുകളിലാണ് താരം ഇപ്പോൾ.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…