Categories: Gossips

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായി മാറിയതിന് പിന്നാലെ, ഭാവന സ്റ്റുഡിയോസ് തങ്ങളുടെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചു. നടൻ സന്ദീപ് പ്രദീപിനെ കേന്ദ്രകഥാപാത്രമാക്കി ‘പിക്‌നിക്‌’ എന്ന ചിത്രമാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് ഇനി ഒരുക്കുന്നത്.

‘ഫാലിമി’, ‘അലപ്പുഴ ജിംഖാന’, ‘പടക്കളം’, ‘എക്കോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപിന്, ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ലഭിക്കുന്ന ഈ അവസരം കരിയറിലെ വലിയൊരു ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നു.

കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.

അനില മൂര്‍ത്തി

Recent Posts

‘ലോക’യെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; 24 ദിവസം കൊണ്ട് 300 കോടി

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയൊരു…

27 minutes ago

‘ഗോന്ധൾ’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി

ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി…

35 minutes ago

ദിയയുടെ വിവാഹത്തിന് കണ്ടതിനേക്കാള്‍ ഹാപ്പിയാണല്ലോ; പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി സിന്ധു

അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച്…

7 hours ago

അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം

വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ്…

7 hours ago

മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ…

7 hours ago

നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്‍

ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി…

7 hours ago