ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള തന്റെ വിവാഹത്തിന്റെ മനോഹരമായ വീഡിയോ ദൃശ്യങ്ങൾ അഹാന ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.
സെപ്റ്റംബർ 13ന് തിരുവനന്തപുരത്ത് താജ് ഗ്രീൻ കോവ് റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. “20-ാം വയസ്സിൽ നിന്നെ കണ്ടുമുട്ടി, 30-ൽ നിന്നെ വിവാഹം കഴിച്ചു!” എന്നായിരുന്നു അഹാനയുടെ വൈകാരികമായ കുറിപ്പ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തും കാമുകനും ജീവിതപങ്കാളിയും ഇപ്പോൾ ഭർത്താവുമായി മാറിയ നിമിഷിനൊപ്പം വാർദ്ധക്യം വരെ ഒരുമിച്ചു നടക്കാനുള്ള ആഗ്രഹവും അഹാന പങ്കുവെച്ചു.
വിവാഹച്ചടങ്ങിന് സാക്ഷിയാകാൻ നടൻ ദുൽഖർ സൽമാനും എത്തിയിരുന്നു. ദുൽഖർ നിർമിച്ച ‘ലോക’യുടെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷായിരുന്നു. ഫോട്ടോഗ്രാഫർ പകർത്തിയ ഒരു ചിത്രത്തിൽ, മൈക്ക് കയ്യിലേന്തി അഹാനയും നിമിഷും ചുംബിക്കുന്നത് നോക്കി പുഞ്ചിരിക്കുന്ന ദുൽഖറിനെ കാണാം.
തിയേറ്ററുകളിൽ വൻ വിജയമായി മാറിയ തമിഴ് കോമഡി…
നടി മഞ്ജു വാര്യർ ചിലരുടെ തടവിലാണെന്ന് ആരോപിച്ച്…
പ്രിയദര്‍ശന്‍ ചിത്രം 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തീയേറ്ററുകളിലേക്ക്.4കെ…
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…
പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…
സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…