തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയും നടിയുമായ ദിവ്യദർശിനി (DD) തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ തരംഗമാകുന്നത്.
കോർസെറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് ഡിഡി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡയമണ്ട് കമ്മലുകളും മോതിരവും മാത്രമാണ് താരം ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്.
മെസ്സി അപ്ഡോ ഹെയർസ്റ്റൈലും വസ്ത്രത്തിന് അനുയോജ്യമായ ഗ്ലോസി മേക്കപ്പും ഡിഡിയുടെ ലുക്കിനെ പൂർണ്ണമാക്കുന്നു.
തെന്നിന്ത്യൻ സിനിമകളിലൂടെ ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
'മിന്നൽ മുരളി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളി…
മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശാലു…
എവർഗ്രീൻ ക്യാമ്പസ് ചിത്രമായ 'നോട്ടുബുക്ക്' പുതിയ ദൃശ്യമികവോടെ…
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'…
തന്റെ പുതിയ ചിത്രമായ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'…