Categories: Gossips

അന്നത്തെ ആ ചിരി ഇന്നും മാറിയിട്ടില്ല; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി സുനൈന


തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി സുനൈന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ കുട്ടിക്കാലത്തെ ഒരു മനോഹരമായ ഫോട്ടോയും ഇന്നത്തെ രൂപവും ചേർത്തുവെച്ചുള്ള ഒരു കൊളാഷ് ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. “അതേ , പക്ഷേ എങ്ങനെയോ ഇപ്പോഴും അങ്ങനെ തന്നെ” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സുനൈന ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.


ചിത്രത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാവാടയും ബ്ലൗസും ധരിച്ച് നിഷ്കളങ്കമായി ചിരിച്ചുനിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ കാണാം. തൊട്ടടുത്തായി, കണ്ണുകൾ അടച്ച് അതേ നിഷ്കളങ്കതയോടെ മുഖത്ത് കൈവെച്ച് ചിരിക്കുന്ന ഇന്നത്തെ സുനൈനയുടെ മിറർ സെൽഫിയുമുണ്ട്.

കുട്ടിക്കാലത്തെ ആ മനോഹരമായ പുഞ്ചിരിക്ക് ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.


താരത്തിന്റെ ഈ കുട്ടിത്തം മാറാത്ത പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് സ്നേഹം പ്രകടിപ്പിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

1 week ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

1 week ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

2 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago