Categories: Gossips

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

’96’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിഗൗരി കിഷൻ പങ്കുവെച്ച ഏറ്റവും പുതിയ യാത്രാചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചു.


‘പാരിസ് ഡംപ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിന് മുന്നിൽ അതീവ സ്റ്റൈലിഷ് ലുക്കിൽ പോസ് ചെയ്യുന്ന ഗൗരിയെ ചിത്രങ്ങളിൽ കാണാം.


അനില മൂര്‍ത്തി

Recent Posts

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

9 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

9 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

9 hours ago

സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഷംന കാസിം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ്…

9 hours ago