Month: August 2026

തുടക്കം എങ്ങനെ.. പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് തുടക്കം. 2018 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ്…

1 month ago

ഇതുവരെ എനിക്ക് സമയം ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രശ്മിക

കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി രശ്മിക മന്ദാന പങ്കുവച്ചത്. ഇപ്പോഴിതാ പരിക്കേറ്റതിനു ശേഷമുള്ള വിശ്രമ ജീവിതത്തെക്കുറിച്ച് പറയുകയാണ് രശ്മിക. പരിക്ക് മൂലം സിനിമയുടെ സെറ്റില്‍…

1 month ago

തുടക്ക’ത്തില്‍ അഭിനയിക്കാന്‍ സുചിത്രയെ സമീപിച്ചു; ജൂഡ്

വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന 'തുടക്കം' നാളെ തിയറ്ററുകളിലെത്തുകയാണ്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഫാമിലി ഡ്രാമയായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും…

1 month ago

സിസി ടിവി ഡിറ്റക്ട് ചെയ്ത ഹ്യൂമണ്‍ ബോഡി, തെളിവ് ഇപ്പോഴും കയ്യിലുണ്ട്; ലെന

അഭിനേത്രിയായും എഴുത്തുകാരിയായും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് ലെന. പക്ഷെ ലെനയുടെ പ്രേതാനുഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സുഹൃത്തിന്റെ വീട്ടില്‍ വച്ച് താന്‍ മരിച്ചയാളുടെ ആത്മാവിനെ കണ്ടതിനെക്കുറിച്ച് ലെന പറഞ്ഞ…

1 month ago

മക്കൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ശരണ്യ മോഹൻ; കുടുംബവിശേഷം

ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശരണ്യ മോഹൻ. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ശേഷവും സോഷ്യൽ മീഡിയയിലൂടെ കുടുംബവിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൻ അനന്തപദ്മനാഭനും…

1 month ago

കുർത്ത ലുക്കിൽ ഐമ റോസ്മി; പുതിയ ചിത്രങ്ങളുമായി നടി

മലയാള സിനിമയിലെ ശ്രദ്ധേയയായ നടി ഐമ റോസ്മി സെബാസ്റ്റ്യൻ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഓഫ് വൈറ്റ് നിറത്തിലുള്ള സ്ട്രെയിറ്റ്-കട്ട് കുർത്തയാണ് ചിത്രങ്ങളിലെ പ്രധാന ആകർഷണം. അതിനൊത്ത…

1 month ago

‘തുടക്ക’ത്തിന് ആശംസകളുമായി ആന്റണി പെരുമ്പാവൂരിന്റെ കുടുംബം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി എത്തുന്ന 'തുടക്കം' ഇന്ന് തിയറ്ററുകളിലെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ വിസ്മയയ്‌ക്കൊപ്പം ആശിഷ് ജോ ആന്റണിയും…

1 month ago

ബ്ലൗസില്ലാത്ത സാരി ലുക്കിൽ ഗ്രീഷ്മ ഗോപകുമാർ

ഗ്രാഫിക് ഡിസൈനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്രീഷ്മ ഗോപകുമാർ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയണിഞ്ഞുള്ള ലുക്കിലാണ് ഗ്രീഷ്മ ഇത്തവണ ക്യാമറയ്ക്ക്…

1 month ago

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഇരട്ട സഹോദരിമാർ; സംവിധായകന്റെ ആശംസാപോസ്റ്റ് വൈറൽ

നടി റൈന രാധാകൃഷ്ണന്റെയും ഇരട്ട സഹോദരി ഷൈനയുടെയും ജന്മദിനമാണ് ഇന്ന്. ഇരുവര്‍ക്കും ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ദേവദത്ത് ഷാജി എത്തി. ഷൈന രാധാകൃഷ്ണന്‍ ദേവദത്ത് ഷാജിയുടെ ഭാര്യയാണ്.…

1 month ago

‘കല്യാണി’ ട്രെൻഡിനൊപ്പം ചുവടുവെച്ച് സൗഭാഗ്യ വെങ്കിടേഷ്; വീഡിയോ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന 'കല്യാണി' ട്രെൻഡിനൊപ്പം ചുവടുവെച്ച് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ റീലിലാണ് താരം ട്രെൻഡിൽ പങ്കുചേർന്നത്. View this…

1 month ago