Categories: Gossips

വാഴയിലെ മായയ്ക്ക് ശേഷം മീനാക്ഷി ഉണ്ണികൃഷ്ണന്റെ പുതിയ ലുക്ക്

‘വാഴ’യിലെ മായയായി പ്രേക്ഷകർക്ക് പരിചിതയായ മീനാക്ഷി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. .

ഓരോ കഥാപാത്രത്തിനും അനുസരിച്ച് ലുക്കിൽ മാറ്റം കൊണ്ടുവരാൻ താരം തയ്യാറാണെന്ന് കാണാം. ‘വാങ്ക്’ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ‘വാഴ’യിലെ മായയ്ക്കായി നീളമുള്ള മുടി മുറിച്ച് ടോംബോയ് ലുക്കിലേക്ക് മാറിയിരുന്നു. കഥാപാത്രത്തിനായി ബൈക്ക് ഓടിക്കാൻ പഠിച്ചതും നേരത്തെ നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞിരുന്നു.

‘വാഴ’യ്ക്ക് പിന്നാലെ മമ്മൂട്ടിക്കൊപ്പമുള്ള ‘ഡൊമിനിക് ’ലും മീനാക്ഷി അഭിനയിച്ചു. ‘വാഴ’യിലെ മായയുടെ ലുക്കിൽ നിന്ന് വീണ്ടും മറ്റൊരു കഥാപാത്രത്തിലേക്കുള്ള മാറ്റമാണോ ഇത്? പുതിയ സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണോ മീനാക്ഷി? എന്ന ചോദ്യം ആരാധകർക്കിടയിൽ സ്വാഭാവികമായും ഉയരുകയാണ്.

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ശരിക്കും വിക്കുള്ള ആളായിരുന്നു; ജൂഡ് ആന്തണി

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ്…

4 hours ago

മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഞാന്‍; രേണു

തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന്…

4 hours ago

വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല; ധ്രുവ് വിക്രം

നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന്…

4 hours ago

തലമുണ്ഡനം ചെയ്ത് നയന്‍താര

തല മൊട്ടയടിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ നടി…

4 hours ago

അവനാണ് എല്ലാം തെരഞ്ഞെടുക്കുന്നത്; അനുപമ പറഞ്ഞത്

തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും മുന്‍ കാമുകനെക്കുറിച്ചുമുള്ള നടി…

4 hours ago

പുതിയ സിനിമയ്ക്കുള്ള തയ്യാറെടുപ്പാണോ? ജിമ്മില്‍ നിന്നും പൂജ

പൂജ മോഹൻരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ ചിത്രങ്ങളാണ് ഇപ്പോഴത്തെ…

10 hours ago