Categories: latest news

മോഹൻലാലിനൊപ്പമുള്ള മറക്കാനാകാത്ത നിമിഷം; കുറിപ്പ് പങ്കുവെച്ച് പ്രശാന്ത് അമരവിള

മോഹൻലാലിനൊപ്പമുള്ള ഒരു മറക്കാനാകാത്ത നിമിഷത്തിന്റെ ചിത്രം പങ്കുവെച്ച് സിനിമാപ്രവർത്തകൻ പ്രശാന്ത് അമരവിള.

“ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നിമിഷമായിരുന്നു ഇത്” എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. മോഹൻലാൽ തന്റെ വീട് കാണുന്നതിനിടെയുണ്ടായ സംഭവമാണ് കുറിപ്പിൽ പറയുന്നത്.

‘ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നിമിഷമായിരുന്നു ഇത് എന്റെ വീട് ലാലേട്ടൻ കാണുകയായിരുന്നു ദിലീപേട്ടൻ പറഞ്ഞു അവന്റെ വീട് കണ്ടിട്ടുണ്ടോ ലാലേട്ടാ അങ്ങനെ എന്നെ പിടിച്ചു നിർത്തി വീട് കാണുകയായിരുന്നു എന്നിട്ട് ഒറ്റ ചോദ്യം ഈ റൂമിലാണോ നീ കിടക്കുന്നത് എന്ന്’- പ്രശാന്ത് അമരവിള കുറിച്ചു.

പ്രശാന്ത് അമരവിള അസിസ്റ്റന്റ് ഡയറക്ടറായും കലാസംവിധായകനായും നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

46 minutes ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

53 minutes ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

59 minutes ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

1 hour ago

കരഞ്ഞ് കണ്ണീര്‍ ഗ്രന്ഥി വീര്‍ത്ത് കണ്ണിന് താഴേക്ക് വന്നു, അനുപമ

നാര്‍സിസ്റ്റിക് അബ്യൂസില്‍ നിന്ന് പുറത്തുകടന്ന ശേഷം നടി…

1 hour ago

സ്വാതന്ത്ര്യദിനാഘോഷത്തിൽ മമ്മൂട്ടി; ദേശീയപതാക ഉയർത്തി താരം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തി നടൻ മമ്മൂട്ടി.…

4 hours ago