Categories: Gossips

സാരിയിൽ സ്റ്റൈലിഷായി ഹരിത ജി നായർ

നടി ഹരിത ജി നായരുടെ പുതിയ ഫാഷൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. .

മലയാളം ടെലിവിഷൻ രംഗത്ത് ശ്രദ്ധ നേടിയ താരമാണ് ഹരിത ജി നായർ. കസ്തൂരിമാൻ, ഉണ്ണിമായ, തിങ്കൾകലമാൻ, ശ്യാമാംബരം തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും കാർബൺ, ഒരു പക്കാ നാടൻ പ്രേമം, നേര് തുടങ്ങിയ സിനിമകളിലൂടെയും താരം ശ്രദ്ധ നേടിയിട്ടുണ്ട്.

2018ലെ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ ബെസ്റ്റ് ന്യൂ ഫേസ് പുരസ്കാരവും ഹരിത നേടിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

49 minutes ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

56 minutes ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

1 hour ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

1 hour ago

കരഞ്ഞ് കണ്ണീര്‍ ഗ്രന്ഥി വീര്‍ത്ത് കണ്ണിന് താഴേക്ക് വന്നു, അനുപമ

നാര്‍സിസ്റ്റിക് അബ്യൂസില്‍ നിന്ന് പുറത്തുകടന്ന ശേഷം നടി…

1 hour ago

സ്വാതന്ത്ര്യദിനാഘോഷത്തിൽ മമ്മൂട്ടി; ദേശീയപതാക ഉയർത്തി താരം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തി നടൻ മമ്മൂട്ടി.…

4 hours ago