സോഷ്യൽ മീഡിയയിൽ സജീവമായ ഫാഷൻ മോഡൽ ശ്രീഹരിത എച്ച്.എസ്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു. വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
പ്രിന്റഡ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് പുതിയ ചിത്രങ്ങളിൽ ശ്രീഹരിത പ്രത്യക്ഷപ്പെടുന്നത്.
കൊച്ചിയെ ആസ്ഥാനമാക്കി ഫാഷൻ മോഡലായി പ്രവർത്തിക്കുന്ന ശ്രീഹരിത സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളും ഫാഷൻ സംബന്ധമായ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മനസാ വരണാസിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ…
നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന…
മമ്മൂട്ടിക്കൊപ്പം ബാലതാരമായി എത്തിയ മോണിക്ക ശിവയുടെ പുതിയ…
മണ്‍മറഞ്ഞ കലാകാരന്‍ കലാഭവന്‍ നവാസിന്റെ ജന്മദിനമാണ് ഇന്ന്,…
സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന ?ഹേറ്റ് കമന്റുകളോട്…
സ്വന്തം സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാത്ത…