ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ പുതിയ ഫോട്ടോഷൂട്ടിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇളം മഞ്ഞ നിറത്തിലുള്ള മനോഹരമായ ഔട്ട്‌ഫിറ്റിലാണ് സൂര്യ ഇത്തവണ ക്യാമറയ്ക്ക് മുന്നിലെത്തിയത്.
എംബ്രോയ്ഡറി വർക്കുകളുള്ള ക്രോപ്പ് ടോപ്പും ഫ്ലോവി സ്കർട്ടും ചേർന്ന വസ്ത്രം ലുക്കിന് വേറിട്ട ഭംഗി നൽകുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…