മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ശാന്തി ബാലചന്ദ്രൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പച്ചപ്പാർന്ന പ്രകൃതി പശ്ചാത്തലത്തിൽ മഴനനഞ്ഞ ലുക്കിലാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയത്.
സിമ്പിൾ ഓഫ്-വൈറ്റ് വസ്ത്രവും നാച്ചുറൽ മേക്കപ്പും ചേർന്ന ലുക്ക് ഫോട്ടോകൾക്ക് വേറിട്ട ഭംഗി നൽകുന്നു. മഴത്തുള്ളികളും പച്ചപ്പും ചേർന്ന ഫ്രെയിമുകൾ ചിത്രങ്ങൾക്ക് സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
ലോകാ, ജല്ലിക്കട്ട്, ഗുൽമോഹർ, സ്വീറ്റ് കാരം കോഫി തുടങ്ങിയ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും ശ്രദ്ധ നേടിയ ശാന്തി ബാലചന്ദ്രൻ സിനിമയ്ക്ക് പുറമെ വ്യത്യസ്ത ഫോട്ടോഷൂട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…