ഓണത്തോടനുബന്ധിച്ച് കസവ് സാരികൾ വിപണിയിൽ ശ്രദ്ധ നേടുമ്പോൾ, മോഡലും നടിയുമായ സെറീന ആൻ ജോൺസൺ പങ്കുവെച്ച പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
മഞ്ഞ നിറത്തിലുള്ള ബ്ലാക്ക് ബോർഡർ സാരിയും അതിന് ചേരുന്ന കറുത്ത ബ്ലൗസും അണിഞ്ഞാണ് സെറീന എത്തിയത്. വലിയ ജുംക്കയും ഓക്സിഡൈസ്ഡ് ആഭരണങ്ങളും ചേർന്ന സ്റ്റൈലിംഗ് ലുക്കിന് കൂടുതൽ ഭംഗി പകരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 5-ലൂടെ കൂടുതൽ ജനപ്രീതി നേടിയ സെറീന, ഫാഷൻ ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ശ്രദ്ധ നേടുന്ന താരമാണ്.
ബിഗ് ബോസ് മലയാളം സീസൺ 8-ൽ രണ്ടാം…
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോൾ എവിടെ നോക്കിയാലും ഒരൊറ്റ…
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…