Categories: latest news

ക്യാന്‍സര്‍ അതിജീവനത്തെക്കുറിച്ച് സൊനാലി ബേന്ദ്ര

നാലാം ഘട്ട മെറ്റാസ്റ്റാറ്റിക് ക്യാന്‍സറിനെ അതിജീവിച്ച പ്രശസ്ത നടി സൊനാലി ബേന്ദ്ര അടുത്തിടെ നല്‍കിയ ഒരഭിമുഖത്തില്‍ തന്റെ ഭക്ഷണരീതികളെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. വ്യായാമത്തോടൊപ്പം തന്നെ താന്‍ ഉപവാസിക്കുകയും ചെയ്യുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ഞാന്‍ 18 മുതല്‍ 20 മണിക്കൂര്‍ വരെ ഉപവസിക്കാറുണ്ട്. ഒരു ദിവസം ഒന്നര നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്,’ മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൊനാലി പറഞ്ഞു. ക്യാന്‍സറിനെ അതിജീവിച്ച ഒരാള്‍ എന്ന നിലയില്‍ ഭക്ഷണരീതിയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ദീര്‍ഘനേരം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യുന്നത് ക്യാന്‍സര്‍ മുക്തര്‍ക്ക് ഗുണകരമാണോ?

ആരോഗ്യമുള്ള ആളുകളില്‍ ശരീരഭാരം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും, വീക്കം കുറയ്ക്കാനും ഇത് സഹായിച്ചേക്കാം. എന്നാല്‍ ക്യാന്‍സറിനെ അതിജീവിച്ചവരുടെ കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്,’ തലെഗാവിലെ ടി.ജി.എച്ച് ഓങ്കോ ലൈഫ് ക്യാന്‍സര്‍ സെന്ററിലെ കണ്‍സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ജ്യോതി മേത്ത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago