Categories: Gossips

കാഷ്വൽ-ചിക് ലുക്കിൽ പാർവതി ആർ. കൃഷ്ണ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ പാർവതി ആർ. കൃഷ്ണയുടെ വിയറ്റ്നാം യാത്രാ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിയറ്റ്നാമിലെ തിരക്കേറിയ നഗരവീഥികളിൽ നിന്നുള്ള ചിത്രങ്ങളിൽ കാഷ്വൽ-ചിക് ലുക്കിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്. ഡാർക്ക് ബ്രൗൺ സ്ലീവ്‌ലെസ് ടോപ്പിനൊപ്പം ലൈറ്റ് ബ്ലൂ ഡെനിം ഷോർട്സും ക്യാപ്പും സൺഗ്ലാസും ധരിച്ച ലുക്കിലാണ് നടിയെ കണ്ടത്‌

അഭിനയത്തിനൊപ്പം യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പാർവതി. വിവിധ രാജ്യങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും വിശേഷങ്ങൾ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

മിനിസ്‌ക്രീനിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയ പാർവതി ആർ. കൃഷ്ണ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

അനില മൂര്‍ത്തി

Recent Posts

ദിയയുടെ വിവാഹത്തിന് കണ്ടതിനേക്കാള്‍ ഹാപ്പിയാണല്ലോ; പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി സിന്ധു

അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച്…

24 minutes ago

അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം

വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ്…

30 minutes ago

മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ…

34 minutes ago

നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്‍

ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി…

38 minutes ago

ചേച്ചിയുടെ വിവാഹത്തിന് കൂടുതല്‍ താരമായത് ഹന്‍സുവോ?

നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും…

43 minutes ago

എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി

'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ…

45 minutes ago