Categories: latest news

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ് ‘കിരീടം’. 4കെ ദൃശ്യ മികവോടെയും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനത്തോടെയും വീണ്ടും തിയേറ്ററുകളിലെത്തിയപ്പോള്‍ സിനിമയെ
പ്രേക്ഷകര്‍ സ്വീകരിച്ചോ?

ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ഏകദേശം 52 ലക്ഷം രൂപയുടെ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

1989ല്‍ പുറത്തിറങ്ങിയ ‘കിരീടം’ സംവിധാനം ചെയ്തത് സിബി മലയില്‍ ആണ്. തിരക്കഥ ഒരുക്കിയത് എ.കെ. ലോഹിതദാസ്. മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവനും തിലകന്‍ അവതരിപ്പിച്ച അച്യുതന്‍ നായരും മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളായി ഒന്നാണ്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago