Categories: latest news

റിലീസിനൊരുങ്ങി പൃഥ്വിരാജ്പാര്‍വതി ത്രില്ലര്‍ ‘ഐ നോബഡി’

പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ഐ നോബഡി തിയേറ്ററുകളിലേക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം ജൂലൈ 9ന് തിയേറ്ററുകളിലെത്തും.

സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രോജക്ടുകളിലൊന്നാണ് ഐ, നോബഡി. ഒരു ഹൈസ്റ്റ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വ്യത്യസ്ത പശ്ചാത്തലവും ത്രസിപ്പിക്കുന്ന അവതരണ ശൈലിയുമാണ് മറ്റൊരു ആകര്‍ഷണം.

റോഷാക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീറിന്റെ പുതിയ സിന്മകൂടിയാണിത്.
എന്ന് നിന്റെ മൊയ്തീന്‍, കൂടെ എന്നീ ചിത്രങ്ങള്‍ക്കുശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഐ, നോബഡിക്കുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ പാര്‍വതിയുടെ പേര് ആദ്യം പ്രത്യക്ഷപ്പെട്ടതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

1 week ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

1 week ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

2 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago