Categories: latest news

ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടുമൊരു ഷാജി കൈലാസ് മാജിക്!

ആക്ഷന്‍-ഡ്രാമ ചിത്രങ്ങളിലൂടെ കാലം വീണ്ടും എത്തുന്നു.സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് എ.കെ. സാജനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വരവ്’ തിയേറ്ററുകളിലേക്ക്. ജൂലൈ 16-നാണ് റിലീസ്.

‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ത്രില്ലറുകള്‍ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒന്നിക്കുന്നത്. സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലുളള സിനമയായിരിക്കുമിത്.

മാസ് ഡയലോഗുകളും ശക്തമായ കോര്‍ട്ട് റൂം രംഗങ്ങളും ‘വരവി’ലും പ്രതീക്ഷിക്കാം.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

8 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

8 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

8 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

21 hours ago