വിജയ് തന്റെ ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ അധികമൊന്നും പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ വിജയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തൃഷ. കേക്കുമുറിച്ചാണ് ഇരുവരും ജന്മദിനം ആഘോഷിച്ചത്.
വിജയിനുവേണ്ടി പ്രത്യേകം കേക്കു വാങ്ങി.
‘എല്ലാം മൂല്യവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍’, എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്.
പിങ്ക്-വൈറ്റ് തീം കേക്കും,അതിനടുത്ത് മറ്റൊരു കേക്കും മൂന്ന് ചെറിയ ഡെസേര്‍ട്ടുകളും ഉണ്ട്. കേക്കിലേക്ക് നോക്കി ചിരിക്കുന്ന വിജയ്യെയും, സ്നേഹത്തോടെ നോക്കുന്ന തൃഷയെയുമാണ് ചിത്രങ്ങളില്‍ കാണാനായത്.
അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…
സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…
നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…
നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട…
അമൽ നീരദും, ടൊവിനോ തോമസും ഒടുവിൽ കൈകോർക്കുന്നു!…
പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തിയ 'പ്രഥമ…