Categories: Gossips

‘ഫാഷന്‍ റീ-ലോഡഡ്! ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ഗൗതമി നായര്‍

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് ഗൗതമി നായര്‍. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ ശ്രദ്ധനേടി. പിന്നീട് സിനിമയില്‍ അധികം താരത്തെ കണ്ടില്ല.കരിയറില്‍ വലിയ ഗ്യാപ്പ് വന്നു.

നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു.മോഡേണ്‍ വസ്ത്രങ്ങളിലാണ് നടിയെ കാണാനായത്. അതീവ സുന്ദരിയായാണ് താരം ഇതില്‍ പ്രത്യക്ഷപ്പെട്ടത്. കൊച്ചി ഫോര്‍ട്ട് കൊച്ചിയിലെ കടല്‍ത്തീര പശ്ചാത്തലത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതിനിടയില്‍ ഗൗതമിയുടെ വിവാഹ മോചനവും നടന്നിരുന്നു. സിനിമയില്‍ നിന്നുളള ശ്രീനാഥ് രാജേന്ദ്രനാണ് ഗൗതമിയുടെ മുന്‍ ഭര്‍ത്താവ്. 2017 ലായിരുന്നു വിവാഹം.

സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത താരം, ‘കാക്കീ സര്‍ക്കസ്’ എന്ന തമിഴ്-മലയാളം വെബ് സീരീസിലൂടെ തിരിച്ചുവരവ് നടത്തി.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago