Categories: Gossips

കറുപ്പിനഴക്, സാരിയില്‍ ആല്‍ഫി പഞ്ഞിക്കാരന്‍, ചിത്രങ്ങള്‍

മാളികപ്പുറം സിനിമയില്‍ കല്ലുവിന്റെ അമ്മയായി എത്തി ശ്രദ്ധേയയായ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. താരത്തിന്റെ പുതിയഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമത്തില്‍ വൈറല്‍.

അഭിനേത്രിയും എഞ്ചിനീയറുമാണ് ആല്‍ഫി. 2018-ല്‍ പുറത്തിറങ്ങിയ ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ‘സണ്‍ഡേ ഹോളിഡേ’, ‘ബ്രോ ഡാഡി’ തുടങ്ങിയ സിനിമകളില്‍ പിന്നീട്ട് അഭിനയിച്ചു.

കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനോടൊപ്പമാണ് താരം സിനിമയില്‍ സജീവമാകുന്നത.് സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തില്‍ എത്തിയ വെബ് സീരീസ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സില്‍’ ജാനകി എന്ന ശ്രദ്ധേയമായ കഥാപാത്രമായി ആല്‍ഫി അഭിനയിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago