Categories: Gossips

തനിയെ…,ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അദിതി രവി

2014-ല്‍ പുറത്തിടങ്ങിയ ആന്‍ഗ്രിേബബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെയാണ് അദിതി രവി സിനിമയിലെത്തുന്നത്. പിന്നീട് കോഹിനൂര്‍, അലമാര സിനിമകളില്‍ അഭിനയിച്ചു.അലമാര എന്ന സിനിമയില്‍ മികച്ച പ്രകടം കാഴ്ചവെച്ചു. വലിതും ചെറുതുമായകഥാപാത്രങ്ങളെ അവതിരിപ്പിച്ച് മലയാള സിനിമയിലെ സ്ഥിരം മുഖമായിമാറാന്‍ അദതിക്ക് സാധിച്ചു.അദിതി രവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ക്കു താഴെ നിരവധിപ്പേരാണ് കമന്റുമായി എത്തുന്നത്.
ഓഡിഷനിലൂടെയാണ് അദിതി സിനിമയിലെത്തിയത്. കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ നായികയായി.


മോഡല്‍ കൂടിയായ താരത്തിന്റെ ചിത്രങ്ങള്‍ കോളേജ് കാലത്ത് തന്നെ വിവിധ മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നടിയുടെ അച്ഛന്‍ രവി സൗദി എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥനായിരുന്നു.

അനില മൂര്‍ത്തി

Recent Posts

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

3 minutes ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

8 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

16 minutes ago

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

17 hours ago