Gossips
തനിയെ…,ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അദിതി രവി
Published on
2014-ല്‍ പുറത്തിടങ്ങിയ ആന്‍ഗ്രിേബബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെയാണ് അദിതി രവി സിനിമയിലെത്തുന്നത്. പിന്നീട് കോഹിനൂര്‍, അലമാര സിനിമകളില്‍ അഭിനയിച്ചു.അലമാര എന്ന സിനിമയില്‍ മികച്ച പ്രകടം കാഴ്ചവെച്ചു. വലിതും ചെറുതുമായകഥാപാത്രങ്ങളെ അവതിരിപ്പിച്ച് മലയാള സിനിമയിലെ സ്ഥിരം മുഖമായിമാറാന്‍ അദതിക്ക് സാധിച്ചു.അദിതി രവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ക്കു താഴെ നിരവധിപ്പേരാണ് കമന്റുമായി എത്തുന്നത്.
ഓഡിഷനിലൂടെയാണ് അദിതി സിനിമയിലെത്തിയത്. കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ നായികയായി.
മോഡല്‍ കൂടിയായ താരത്തിന്റെ ചിത്രങ്ങള്‍ കോളേജ് കാലത്ത് തന്നെ വിവിധ മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നടിയുടെ അച്ഛന്‍ രവി സൗദി എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥനായിരുന്നു.
