Categories: GossipsUncategorized

മഞ്ഞയില്‍ സുന്ദരിയായി ദീപ തോമസ്, ചിത്രങ്ങള്‍ കാണാം

വെബ്‌ സീരീസായ കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദീപ തോമസ്. പിന്നീട് ബിഗ് സ്‌ക്രീനിലാണ് താരത്തെ കാണാനായത്.

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് തുടക്കം. ജൂനിയര്‍ ഡോക്ടറുടെ വേഷത്തിലാണ് താരത്തെ കാണാനായത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

ഫഹദ് ഫാസിലിന്റെ ട്രാന്‍സിലും നടി അഭിനയിച്ചു. ചെറിയ വേഷത്തില്‍ നിന്ന് നായികയായി വേഷമിട്ടത് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിലൂടെയായിരുന്നു.

മലയാള സിനിമയില്‍ തുടക്കമിടുന്നത്. തുടര്‍ന്ന് ട്രാന്‍സെന്ന ഫഹദ് ഫാസില്‍ സിനിമയില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ദീപ നായികയായി വേഷമിട്ടത് റോജിന്‍ തോമസ് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈം ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ട #ഹോം എന്ന സിനിമയിലൂടെ ആണ്.

അനില മൂര്‍ത്തി

Recent Posts

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

1 minute ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

7 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

14 minutes ago

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

17 hours ago