Gossips
മഞ്ഞയില്‍ സുന്ദരിയായി ദീപ തോമസ്, ചിത്രങ്ങള്‍ കാണാം
Published on
വെബ് സീരീസായ കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദീപ തോമസ്. പിന്നീട് ബിഗ് സ്ക്രീനിലാണ് താരത്തെ കാണാനായത്.
ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് തുടക്കം. ജൂനിയര്‍ ഡോക്ടറുടെ വേഷത്തിലാണ് താരത്തെ കാണാനായത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ഫഹദ് ഫാസിലിന്റെ ട്രാന്‍സിലും നടി അഭിനയിച്ചു. ചെറിയ വേഷത്തില്‍ നിന്ന് നായികയായി വേഷമിട്ടത് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിലൂടെയായിരുന്നു.
മലയാള സിനിമയില്‍ തുടക്കമിടുന്നത്. തുടര്‍ന്ന് ട്രാന്‍സെന്ന ഫഹദ് ഫാസില്‍ സിനിമയില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ദീപ നായികയായി വേഷമിട്ടത് റോജിന്‍ തോമസ് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈം ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ട #ഹോം എന്ന സിനിമയിലൂടെ ആണ്.
