Categories: Gossips

വൈറല്‍ ഗേള്‍; ആരാണ് അന്ന എലിസബത്ത്?

അടുത്തിടെ സോഷ്യല്‍മീഡിയില്‍ തരംഗമായ അന്ന എലിസബത്ത്
2025-ലെ മിസ് ടീന്‍ കേരള വിജയി കുടിയാണ്. എറണാകുളം സ്വദേശിയാണ്.

അഭിനയമോഹവുമായി അന്ന നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. അ​​​ന്ന ക​​​ഴി​​​ഞ്ഞ സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ മോ​​​ണോ ആ​​​ക്ടി​​​ൽ സ്കൂ​​​ളി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്ത് ജി​​​ല്ല​​​യി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​ന​​​വും സം​​​സ്ഥാ​​​ന​​​ത്ത് എ ​​​ഗ്രേ​​​ഡും നേ​​​ടി​​​യി​​​രു​​​ന്നു.

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം. എ​​​റ​​​ണാ​​​കു​​​ളം മൂ​​​ഴി​​​ക്കു​​​ള​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന സ​​​തീ​​​ഷ് പോ​​​ൾ വി​​​രാ​​​ജ്- ലി​​​ജി മ​​​റി​​​യം ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.

അനില മൂര്‍ത്തി

Recent Posts

വരുന്നു ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം; അപ്‌ഡേറ്റ് നല്‍കി സംവിധായകന്‍ ഹരിഹരന്‍

ഒ.എന്‍.വികുറിപ്പിന്റെ ഉജ്ജയിനി എം.ടി വാസുദേവന്‍ നായര്‍ സിനിമയാക്കണമെന്ന്…

14 minutes ago

മഞ്ഞയില്‍ സുന്ദരിയായി ദീപ തോമസ്, ചിത്രങ്ങള്‍ കാണാം

വെബ്‌ സീരീസായ കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ്…

44 minutes ago

237 കോടി നേടി ദ്യശ്യം 3, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

10 hours ago

‘സലീമിന്റെ പിന്തുടര്‍ച്ചക്കാരായി മക്കള്‍ രണ്ടുപേരുണ്ട്’; സലിം കുമാറിന്റെ ഓര്‍മകളില്‍ ബാലചന്ദ്രമേനോന്‍

സലിം കുമാറിന്റെ ഓര്‍മകളിലാണ് ബാലചന്ദ്രമേനോന്‍. മരണാനന്തര ചടങ്ങുകളില്‍…

10 hours ago

അതിഗംഭീര ലുക്കുമായി മേഘ്‌ന

വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ മനോഹരിയായി മേഘ്‌ന രാജ്.…

19 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago