Categories: GossipsUncategorized

സാരിയില്‍ നിവേദ്യ: വീഡിയോ

ടിക് ടോക്കിലൂടെ മലയാളികള്‍ക്കിടെയില്‍ ആസ്വാദകശ്രദ്ധ നേടിയ കലാകാരിയാണ് നിവേദ്യ എസ് ശങ്കര്‍. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ മൂന്ന് മില്യണിലേറെ ഫോളോവേഴ്‌സ് ആണ് ഉള്ളത്. അഭിനയത്തോട് ഏറെ താല്‍പര്യമുള്ള നിവേദ്യ ഡിഎന്‍എ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലുമെത്തി.

നിവേദ്യയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

തമിഴ് പാട്ടുകള്‍ക്കാണ് നിവേദ്യ കൂടുതലും റീല്‍സ് ചെയ്തിട്ടുളളത്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ താരത്തിന്റെ വാത്തി കമിങ് എന്ന വിജയ് പാട്ട് വൈറലായി.

തമിഴ്, തെലുങ്ക് പാട്ടുകളെടുത്താണ് കൂടുതലും റീല്‍സുണ്ടാക്കാറുളളതെന്ന് നിവേദ്യ പറഞ്ഞിട്ടുണ്ട്. സൂരേഷ്‌ഗോപിയുടെ ഒറ്റകൊമ്പനിലും നടി അഭിനയിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

2 minutes ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

7 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

14 minutes ago

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

17 hours ago