Gossips
സാരിയില്‍ നിവേദ്യ: വീഡിയോ
Published on
ടിക് ടോക്കിലൂടെ മലയാളികള്‍ക്കിടെയില്‍ ആസ്വാദകശ്രദ്ധ നേടിയ കലാകാരിയാണ് നിവേദ്യ എസ് ശങ്കര്‍. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ മൂന്ന് മില്യണിലേറെ ഫോളോവേഴ്സ് ആണ് ഉള്ളത്. അഭിനയത്തോട് ഏറെ താല്പര്യമുള്ള നിവേദ്യ ഡിഎന്‍എ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലുമെത്തി.
നിവേദ്യയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
തമിഴ് പാട്ടുകള്‍ക്കാണ് നിവേദ്യ കൂടുതലും റീല്‍സ് ചെയ്തിട്ടുളളത്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ താരത്തിന്റെ വാത്തി കമിങ് എന്ന വിജയ് പാട്ട് വൈറലായി.
തമിഴ്, തെലുങ്ക് പാട്ടുകളെടുത്താണ് കൂടുതലും റീല്സുണ്ടാക്കാറുളളതെന്ന് നിവേദ്യ പറഞ്ഞിട്ടുണ്ട്. സൂരേഷ്ഗോപിയുടെ ഒറ്റകൊമ്പനിലും നടി അഭിനയിക്കുന്നുണ്ട്.
