Categories: latest news

‘ബ്ലാസ്റ്റ്’ ഒടിടിയിലേക്ക്, പുതിയ വിവരങ്ങള്‍

അര്‍ജുന്‍ സര്‍ജയുടെ ‘ബ്ലാസ്റ്റ്’-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മെയ് 28ന് തിയേറ്ററുകളിലെത്തിയ സിനിമയില്‍ പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ് ആണ് ബ്ലാസ്റ്റ് ഒടിടി റിലീസാവുന്നത്. എന്നാല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമ വൈകാതെ ഒടിടിയിലെത്തും.

18 കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തില്‍ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകള്‍ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് സിനിമ പറയുന്നത്. രവി ബസ്റൂര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

8 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

8 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

9 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

21 hours ago