Categories: latest news

ക്ലോത്തിംഗ് ബിസിനസ് വര്‍ക്കൗട്ടായില്ല, നഷ്ടം വന്നു; നമിത

ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് നമിതാ പ്രമോദ്. സംരംഭകകൂടിയാണ് നമിത ഇപ്പോള്‍. സമ്മര്‍ ടൗണ്‍ എന്ന കഫേ നമിത നടത്തുന്നുണ്ട്. ഇതിനിടെ ഒരു ടീ ഷര്‍ട്ട് ബ്രാന്‍ഡും തുടങ്ങിയിരുന്നു. എന്നാല്‍ ആ ബിസിനസ് വര്‍ക്കൗട്ടായില്ല നഷ്ടവും വരുകയും ചെയ്തിരുന്നു. പെപ്രിക്ക എന്നായിരുന്നു ടീ ഷര്‍ട്ട് ബ്രാന്‍ഡിന്റെ പേര്. ഈ ബിസിനസ് പൂട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദിപ്പോള്‍. റിപ്പോര്‍ട്ടര്‍ ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം

ഞാന്‍ ക്ലോത്തിം?ഗ് ബിസിനസ് തുടങ്ങിയിരുന്നു. ടീ ഷര്‍ട്ടുകളായിരുന്നു. പക്ഷെ അത് വര്‍ക്കൗട്ടായില്ല. അപ്പോള്‍ ഞാനത് ക്ലോസ് ചെയ്തു. ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കില്‍ നല്ല ഭാവി കാണുന്നില്ലെങ്കില്‍ വീണ്ടും ആ ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. വെറുതെ കാശ് ചെലവിട്ട് കൂടുതല്‍ മോശമാക്കാതെ എവിടെ കയ്യില്‍ നിന്ന് പാളി എന്ന് തോന്നുന്നോ അവിടെ വെച്ച് ക്ലോസ് ചെയ്യുക. എന്നിട്ട് അടുത്തത് ചിന്തിക്കാം.

പെപ്രിക്ക എന്നായിരുന്നു ടീ ഷര്‍ട്ട് ബ്രാന്‍ഡിന്റെ പേര്. ഓവറായുള്ള പ്രൊഡക്ഷന്‍ തിരിച്ചടിച്ചു. തുടക്കത്തില്‍ തന്നെ ഒരുപാട് സ്റ്റോക്കുകള്‍ ഉണ്ടായിരുന്നു. മെന്‍സ് വിയറിന് കുറച്ച് ചലഞ്ചിം?ഗ് ആയ ഘട്ടമാണിത്. ഞാനതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പ്ലാനിം?ഗ് ഇല്ലാത്തത് കൊണ്ട് ബ്രാന്‍ഡിനെയും ബാധിച്ചു. സമ്മര്‍ ടൗണ്‍ എന്ന കഫേ തുടങ്ങിയതിന് പിന്നില്‍ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനും എനിക്കിഷ്ടമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു ബിസിനസിനുള്ള റിസോഴ്‌സസ് ഉണ്ടായിരുന്നു. അപ്പോള്‍ കുറച്ച് കൂടെ എളുപ്പമായിരുന്നു,’ നമിത പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഓണം കളറാക്കാന്‍ പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…

16 hours ago

ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, അപകടത്തെക്കുറിച്ച് രശ്മിക

ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത…

16 hours ago

70 പേര്‍ക്ക് ഒരു ബാത്ത് റൂം; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്‍മാന്‍ ഖാന്റേത്.…

16 hours ago

പേടിച്ച് പുറത്തിറങ്ങാതായി; സായ് പല്ലവി പറയുന്നു

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ.…

16 hours ago

ഇലയ്ക്ക് മുള്ളിലും ദോഷമില്ലാതെയാണ് നവ്യയെ കെട്ടിപ്പിടിച്ചത്; അനുഭവം പറഞ്ഞ് സൈജു

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നായകനായി…

16 hours ago

ജ്യോതികയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം; തുറന്ന് പറഞ്ഞ് സൂര്യ

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍…

16 hours ago