അപ്രവചനീയ കുതിപ്പ് തുടർന്ന് ‘വാഴ 2’. ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 150 കോടി കടന്നു. കേരളത്തിൽ നിന്ന് മാത്രമായി 10 ദിവസംകൊണ്ട് സ്വന്തമാക്കിയത് 71.65 കോടി.
കേരളത്തിൽ നിന്ന് മാത്രമായി 100 കോടിയും ആഗോള ബോക്‌സ്ഓഫീസിൽ 200 കോടിയും വാഴ 2 നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. 150 കോടിയിലെത്തുന്ന ഒൻപതാമത്തെ മലയാളം ചിത്രമാണ് വാഴ 2. പറയത്തക്ക സൂപ്പർതാരങ്ങൾ ഇല്ലാതെയും ബോക്‌സ്ഓഫീസിൽ വൻ നേട്ടമുണ്ടാക്കാൻ ചിത്രത്തിനു സാധിച്ചിരിക്കുകയാണ്.
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പോലും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് 150 കോടി ക്ലബ്. വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത ചിത്രം 2024 ലെ വാഴയുടെ രണ്ടാം ഭാഗമാണ്. ഇൻഫ്‌ളുവൻസർമാരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…
ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് വാഴ 2.…