ആരാധകര്‍ക്കായി ഭര്‍ത്താവിനൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിണ് താരം.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് വളരെ പെട്ടെന്ന് താരമായി ഉയര്‍ന്നുവന്ന നായികയാണ് രശ്മിക മന്ദാന. താരത്തെ ക്യൂട്ട് ആന്‍ഡ് ഹോട്ട് നായികയെന്നാണ് ആരാധകര്‍ വിളക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം.
കര്‍ണാടക സ്വദേശിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ ലോകത്ത് സജീവമാകുന്നത്. ബോളിവുഡിലും കോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു
'കസബ' സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന് പിന്നാലെ തനിക്ക്…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷനാണ് താരം. സിനിമാ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
സുകുമാരന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും…
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ നേരിട്ട നടി മേഘ്‌ന വിന്‍സെന്റ്…