Categories: latest news

ഗ്ലാമറസ് പോസുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്

ജോയൽ മാത്യൂസ്

Recent Posts

തനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നു; പാര്‍വതി

'കസബ' സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന് പിന്നാലെ തനിക്ക്…

43 minutes ago

സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് അന്ന രാജന്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷനാണ് താരം. സിനിമാ…

45 minutes ago

ചിരിച്ചിത്രങ്ങളുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

49 minutes ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി ഭര്‍ത്താവിനൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.…

51 minutes ago

ചേട്ടനോട് ആക്കാര്യത്തില്‍ അസൂയ

സുകുമാരന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും…

1 day ago

വിവാഹ മോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മേഘ്‌ന

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ നേരിട്ട നടി മേഘ്‌ന വിന്‍സെന്റ്…

1 day ago