സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും എന്നും ധീരമായി നേരിടുന്ന വ്യക്തിയാണ് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയതും പുതിയ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ആരംഭിച്ചതും വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ഇപ്പോഴിതാ, രേണു സുധി സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യയായ രേണു, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരില്‍ മാറ്റം വരുത്തിയതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. നേരത്തെ യൂസര്‍നെയിമിലും പ്രൊഫൈലിലും ‘രേണു സുധി’ എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്റെ യഥാര്‍ത്ഥ പേരായ ‘രേഷ്മ പി തങ്കച്ചന്‍’ എന്നതുകൂടി രേണു പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 7-ലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ രേണു, ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും ആല്‍ബം ഷൂട്ടുമായി സജീവമാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. കസവിന്റെ…
ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…
ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളല്ല, തന്റെ വ്യക്തി ജീവിതത്തിന്റെ…