Categories: latest news

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന്. വൈകിട്ട് ആറിനാണ് ചെറിയ പെരുന്നാൾ സമ്മാനമായി സിനിമയുടെ ടൈറ്റിൽ മമ്മൂട്ടി ആരാധകർക്കു നൽകുക.

പ്ലാൻ ബി മോഷൻ പിച്ചേഴ്സും യൂണിവേഴ്സൽ സിനിമാസും ചേർന്നാണ് നിർമാണം.

നേരത്തെ ഖാലിദ് റഹ്‌മാൻ-മമ്മൂട്ടി ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ ചിത്രത്തിൽ നിന്ന് ഖാലിദ് റഹ്‌മാനെ നീക്കുകയോ ഖാലിദ് സ്വയം പിന്മാറുകയോ ആയിരുന്നു. പകരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം എത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

2 hours ago

ബോള്‍ഡ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അനുഷ്‌കയുടെ വിവാഹ വാര്‍ത്ത വാജ്യം; രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ ടീം

തെന്നിന്ത്യന്‍ സിനിമാലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് അനുഷ്‌ക…

3 hours ago

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago