Categories: latest news

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു മുഖം നല്‍കിയ താരമാണ് രഞ്ജിനി ഹരിദാസ് . ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ അമൃത സുരേഷിനും അഭിരാമിക്കും ഒപ്പം സംസാരിക്കുമ്പോള്‍ രഞ്ജിനി പങ്കുവെച്ച ഓര്‍മ്മകളാണ് വൈറലാകുന്നത്. താന്‍ ആദ്യമായി പിഴ എന്ന വാക്ക് കേള്‍ക്കുന്നത് വീട്ടില്‍ നിന്നാണെന്ന് രഞ്ജിനി പറഞ്ഞു. അന്ന് താന്‍ ഒന്നും ചെയ്യാതെയാണ് ആ വാക്ക് കേട്ടത് എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

ഞാനൊരിക്കലും ഇത്രയധികം വേദനിച്ചിട്ടില്ല. എനിക്കും വേദനകളുണ്ടായിട്ടുണ്ട്. പേഴ്‌സണല്‍ റിലേഷന്‍ഷിപ്പിലെ എത്തിക്കല്‍ പ്രശ്‌നവും മറ്റുമായിട്ട്. ആള്‍ക്കാരുടെ ചീത്തവിളി കാരണം ഇങ്ങനെ വിഷമിച്ചിട്ടില്ല. എന്റെ സ്വന്തം സ്വഭാവം കാരണം ഞാന്‍ വിഷമിച്ചിട്ടുണ്ട്. അല്ലാതെ സോഷ്യല്‍ മീഡിയ കമന്റുകള്‍ കാരണം വിഷമിച്ചിട്ടില്ല. പിഴയാണെന്ന് പറയുന്നത് വേദനിപ്പിച്ചത് ഒരിക്കല്‍ മാത്രമാണ്. എന്റെ വീട്ടില്‍ നിന്നാണ് ഞാനാദ്യമായി അത് കേട്ടത്. ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന ആളാണങ്ങനെ പറഞ്ഞത് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

50 minutes ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

1 day ago