Categories: latest news

അതിഗംഭീര പോസുമായി രശ്മിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിണ് താരം.

തെന്നിന്ത്യന്‍ സിനിമ ലോകത്ത് വളരെ പെട്ടെന്ന് താരമായി ഉയര്‍ന്നുവന്ന നായികയാണ് രശ്മിക മന്ദാന. താരത്തെ ക്യൂട്ട് ആന്‍ഡ് ഹോട്ട് നായികയെന്നാണ് ആരാധകര്‍ വിളക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം.

കര്‍ണാടക സ്വദേശിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ ലോകത്ത് സജീവമാകുന്നത്. ബോളിവുഡിലും കോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

3 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

4 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

4 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

4 hours ago

സ്റ്റൈലിഷ് ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago