ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര. ിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.
വിവിധ ഭാഷകളിലായി കൈ നിറയെ ചിത്രങ്ങളാണ് അനശ്വരയ്ക്ക്. ഫെബ്രുവരി മാസത്തില്‍ തന്നെ രണ്ട് തമിഴ് ചിത്രങ്ങളാണ് അനശ്വരയുടേതായി റിലീസിനെത്തിയത്. വിത്ത് ലവ്, ലക്കി ദ് സൂപ്പര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങളാണ് അവ. രണ്ട് ചിത്രങ്ങളിലെയും അനശ്വരയുടെ പെര്‍ഫോമന്‍സ് കയ്യടി വാരി കൂട്ടുകയാണ്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ആണ് അനശ്വരയുടേതായി ഒടുവിലെത്തിയ മലയാള ചിത്രം. അതേസമയം തമിഴിലും തെലുങ്കിലുമൊക്കെ സജീവമായതോടെ അനശ്വര മോളിവുഡില്‍ നിന്ന് തല്ക്കാലം ബ്രേക്ക് എടുത്തോ എന്ന് തിരക്കുന്നവരുമുണ്ട്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…