Categories: latest news

കുട്ടിയുടെ അച്ഛനെവിടെ എന്ന് ചോദ്യം; മറുപടിയുമായി താര കുടുംബം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ

ഇപ്പോഴിതാ താരകുടുംബത്തിന് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ദീപാവലി ആശംസയറിയിച്ച് കൊണ്ട് കുടുംബ സമേതമുള്ള ഫോട്ടോ പങ്കുവെച്ചതായിരുന്നു ദിയ കൃഷ്ണയുടെ പിതാവ് കൃഷ്ണ കുമാര്‍. തന്റെ ഭാര്യയും നാല് മക്കളും പേരക്കുട്ടിയും ഫോട്ടോയിലുണ്ട്. എന്നാല്‍ അശ്വിന്‍ മാത്രമില്ല. അശ്വിന്‍ കുടുംബാംഗമാണെന്ന് ഇപ്പോഴും കൃഷ്ണകുമാറിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലേ എന്നാണ് നെറ്റിസണ്‍സിന്റെ ചോദ്യങ്ങള്‍.

ജോയൽ മാത്യൂസ്

Recent Posts

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

2 hours ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

24 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

24 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago