Categories: latest news

എന്റെ പ്രിയപ്പെട്ട ആളല്ല അനുമോള്‍; ലക്ഷ്മി പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു.

സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ അനുമോളെക്കുറിച്ചാണ് ലക്ഷ്മി സംസാരിക്കുന്നത്. ബിഗ് ബോസ് കാണാറില്ല. അനുമോള്‍ എന്റെ പ്രിയപ്പെട്ട ആളാണെന്ന് പറയാന്‍ പറ്റില്ല. സ്റ്റാര്‍ മാജിക്കില്‍ ഒരുമിച്ചുണ്ടായിരുന്നു. അത്രയേ ഉള്ളൂ. അല്ലാതെ എന്റെ പ്രിയപ്പെട്ട ആളൊന്നുമല്ല. അനു വളരെ സ്മാര്‍ട്ടായ, ബുദ്ധിമതിയായ കുട്ടിയാണ്. ജീവിക്കാനറിയാം അത് വേണം. അല്ലാതെ സ്റ്റാര്‍ മാജിക്കില്‍ നിഷ്‌കളങ്കത വാരി വിതറിയ ക്യാരക്ടര്‍ അല്ല ശരിക്കും. വളരെ സ്‌ടോങായ മത്സരാര്‍ത്ഥിയാണ് എന്നാണ് എന്റെ വിശ്വാസം. എങ്ങനെ പ്ലേ ചെയ്തിരിക്കുന്നു എന്നെനിക്കറിയില്ല. ബി?ഗ് ബോസ് ക്ലിപ്പിംഗുകളേ കാണുന്നുള്ളൂ എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

6 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

6 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

6 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

22 hours ago