Categories: latest news

ബാര്‍ ഡാന്‍സറായാണോ ഗര്‍ഫില്‍ പോയത്; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് രേണു സുധി. പ്രമോഷന്റെ ഭാഗമായാണ് ദുബായില്‍ എത്തിയത്. ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പിന്റെ വിശേഷങ്ങളെല്ലാം രേണു സോഷ്യല്‍മീഡിയ വഴി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ രേണു പങ്കുവെച്ചൊരു ഡാന്‍സ് വീഡിയോ ചര്‍ച്ചയായിരുന്നു. ബാറിനുള്ളില്‍ ഗായകരുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന രേണുവിനെ കാണാം. ഇതോടെ പരിഹസിച്ചുള്ള കമന്റുകളുടെ വരവായി ബിഗ് ബോസില്‍ നിന്നും ഇറങ്ങി ബാര്‍ ഡാന്‍സര്‍ ജോലിക്കാണോ പോയത് എന്നായിരുന്നു കമന്റുകള്‍. ബാര്‍ ഡാന്‍സറായി പോയതാണോ? ഗള്‍ഫ് ഷോയാണെന്ന് കരുതിയെന്നും ചിലര്‍ കുറിച്ചു.

ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. കലാകാരി എന്ന നിലയില്‍ താന്‍ പ്രൗഡാണെന്ന് രേണു പറയുന്നു. ഞാന്‍ ദുബായില്‍ വന്നത് പാപ്പിലോണ്‍ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. എന്റെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പായിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ പ്രൗഡാണ്. എന്നെ അവര്‍ പ്രമോഷന് വിളിച്ചു ഞാന്‍ അത് ഭംഗിയായി ചെയ്യുന്നുമുണ്ട്. ഫാമിലി ഓഡിയന്‍സ് അടക്കം ഉണ്ടായിരുന്നപ്പോഴാണ് ഞാന്‍ ഡാന്‍സ് ചെയ്തത്. മനസിലായില്ലേ..? എന്നും രേണു ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

5 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago